മുല്ല മൊട്ടുകള്‍
എന്റെ മലര് വാടിയിലെ ഓരോ കുടമുല്ല
പൂമൊട്ടും നിനക്ക് വേണ്ടി ഞാന്‍ സൂക്ഷിച്ചു വെച്ചു ..
പൂവായി വിരിഞ്ഞു മാറും മുന്‍പ് അരികില്‍
നീയണയുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു
ഇന്നും നുള്ളിയെടുത്ത ഒരു നൂറു പൂമോട്ടുമായി റിജു..
RijAS appUS